ഇന്നത്തെ വാക്യം

2025, നവംബർ 8, ശനിയാഴ്‌ച

[5] സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും.

— മീഖാ 4:5